photo
ചരമം

കൊയിലാണ്ടി: ചെറിയമങ്ങാട് പുതിയ പുരയിൽ ശകുന്തള (64) നിര്യാതയായി. ഭർത്താവ്: നന്ദനൻ. മക്കൾ: സന്തോഷ്, ബബിത, പ്രവിത, ധന്യ. മരുമക്കൾ: വിശ്വൻ, അജിത്ത്, ജയൻ.