 
കൊയിലാണ്ടി: കോളൂർ കുന്നുമ്മൽ അരിയേയി അമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: കെ.വി.ഭാസ്ക്കരൻ (മുൻ ഗ്രാമ പഞ്ചായത്ത് മെമ്പർ) കെ.വി.ദാസൻ (റിട്ട. കസ്റ്റംസ് ഇൻസ്പക്ടർ) സരോജിനി, കെ.വി.മോഹനൻ (റിട്ട. പഞ്ചായത്ത് ജീവനക്കാരൻ ) കെ.വി.ഗണേശൻ, കെ.വി.രാജീവൻ, കെ.വി.ബൈജു. മരുമക്കൾ: രാധ, പ്രേമ, കുമാരൻ; ജാനകി, സിന്ധു ഗണേഷ്, മിനി, രാഷ: സഞ്ചയനം തിങ്കളാഴ്ച.