കൊയിലാണ്ടി: ചേലിയ ഇയ്യക്കണ്ടി അജിത (50) നിര്യാതയായി .ഭർത്താവ്: നാരായണൻ ഇയ്യക്കണ്ടി .മകൾ: അനഘ. മരുമകൻ: അഭിജിത്ത് ( തിക്കോടി ). സഹോദരങ്ങൾ: റീജ നടക്കാവ് ,സുധ തിരുവങ്ങൂർ ,മനോജ് ,ഷൈജു പെരുവട്ടൂർ.