നരിക്കുനി: വെള്ളാരംകണ്ടിത്താഴം പുന്നടിച്ചാലിൽ സുഗന്ധി (62) നിര്യാതയായി. ഭർത്താവ്: പരേതനായ രാമകൃഷ്ണൻ. മക്കൾ: ഷോഷ്‌ന, ഷോബിത, ഷിദിൻലാൽ. മരുമക്കൾ: വിജീഷ് (കുണ്ടായി തോട്), സുരേഷ് (മായനാട്).