അച്ഛനുറങ്ങാത്ത രാത്രി... അർജുന്റെ അച്ഛൻ പ്രേമൻ കണ്ണാടിക്കലിലെ വീട്ടിൽ. ഇന്ന് രാവിലെയോടെ അർജുന്റെ മൃതദേഹം നാട്ടിലെത്തിക്കും.