vv
സിപിഐ എമ്മിന് എതിരെ പി വി അൻവർ എം എൽ എ നടത്തിയ അപവാദ പ്രചാരണങ്ങളിലും നുണ പ്രചാരങ്ങളിലും പ്രതിഷേധിച്ചു സിപിഐ എം പ്രവർത്തകർ കോഴിക്കോട് നഗരത്തിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിൽ പി വി അൻവർ എം എൽ എ യുടെ കോലം കത്തിച്ചപ്പോൾ

സി.പി.എമ്മിനെതിരെ പി.വി.അൻവർ എം.എൽ.എ നടത്തുന്ന അപവാദ പ്രചാരണങ്ങളിൽ പ്രതിഷേധിച്ച് സി.പി.എം പ്രവർത്തകർ കോഴിക്കോട് നഗരത്തിൽ നടത്തിയ പ്രകടനത്തിൽ പി.വി.അൻവർ എം.എൽ.എയുടെ കോലം കത്തിച്ചപ്പോൾ