gg
പി.വി ശങ്കരനാരായണന്‍ അനുസ്മരണ സമിതി കോഴിക്കോട് അളകാപുരിയില്‍ സംഘടിപ്പിച്ച പി.വി ശങ്കരനാരായണന്‍ പുരസ്‌കാരം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പുരസ്‌കാര ജേതാവ് എന്‍.കെ അബ്ദുറഹിമാന് സമ്മാനിക്കുന്നു.

പി.വി.ശങ്കരനാരായണൻ പുരസ്‌കാരം കോഴിക്കോട് അളകാപുരിയിൽ എൻ.കെ. അബ്ദുറഹിമാന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ സമ്മാനിക്കുന്നു.