img
കാർത്ത്യായനി

വടകര: ഓർക്കാട്ടേരി പഴയ കാല സോഷ്യലിസ്റ്റ് നേതാവായിരുന്ന ടി. കുഞ്ഞിക്കേളുവിൻ്റെ ഭാര്യ കാർത്ത്യായനി (87) നിര്യാതയായി. മക്കൾ: ചന്ദ്രൻ റിട്ട: ഇ.ഒ (ലക്ഷദ്വീപ്), ശശിധരൻ, രമ, ജയൻ (ബാഗ്ലൂർ) മരുമക്കൾ: സുമ റിട്ട: എച്ച്.എം (വളയം ഹയർ സെക്കൻ്ററി സ്ക്കൂൾ), ഗീത (ഏറാമല സർവ്വീസ് ബാങ്ക്), ശ്രീജ (ബാഗ്ലൂർ), പരേതനായ രവി (റിട്ട: റെയിൽവെ).