വടകര: ഓർക്കാട്ടേരി കൂത്തപ്പള്ളി കുഞ്ഞിക്കണ്ണൻ (74) നിര്യാതനായി. ഭാര്യ: പരേതയായ ചന്ദ്രി. മക്കൾ: രഞ്ജിത്ത്, രജിഷ, രജിന. മരുമക്കൾ: ബാബു (ഏറാമല), ഷനോജ് (മടപ്പള്ളി). സഹോദരങ്ങൾ: ബാലൻ, കുഞ്ഞിരാമൻ, ശങ്കരൻ, അശോകൻ, മാണി, നാരായണി, പരേതരായ കുമാരൻ, രാജൻ.