img
കുഞ്ഞിരാമൻ

വടകര: വൈക്കിലശ്ശേരി വാഴയിൽ കുഞ്ഞിരാമൻ (75) നിര്യാതനായി. ഭാര്യമാർ: പരേതയായ രാധ , ലക്ഷ്മി. മക്കൾ: ചന്ദ്രൻ, വിനോദൻ, വിജില, വിജിഷ. മരുമക്കൾ: രമ, സിന്ധു, സന്തോഷ്, ഡിനീഷ്. സഹോദരങ്ങൾ: അമ്മു, ജാനു, പരേതരായ നാരായണി, പാർവ്വതി.