photo
ചരമം

മൂടാടി: വാളിയിൽ നാണി (73) നിര്യാതയായി. ഭർത്താവ്: പരേതനായ വാളിയിൽ കോരൻ, മക്കൾ: ഗിരീഷ്( കൊല്ലം), സുധീർ, ഷാജി, (മിൽമ, കാഞ്ഞങ്ങാട്), രജനി, മിനി. മരുമക്കൾ: ബാലകൃഷ്ണൻ മുത്താമ്പി, ശ്രീശൻ (ഐ.ടി.ബി.പി), റിനി, സീന, നയന (ആർ.ടി.ഒ ഓഫീസ് കൊയിലാണ്ടി). സഞ്ചയനം ബുധനാഴ്ച.