തിരുവമ്പാടി: പൂവാറൻതോട് മൂലേച്ചാലിൽ പരേതനായ പാപ്പച്ചൻ്റെ ഭാര്യ മേരി (80) നിര്യാതയായി.
മക്കൾ: ജോർഡി, സിസ്റ്റർ ലിൻഡ, സിസ്റ്റർ റോസ് മരിയ, ഫാ.റോയി മൂലേച്ചാലിൽ (താമരശ്ശേരി രൂപത), സിസ്റ്റർ മരിയ. മരുമകൾ: മഞ്ജു.