കുറ്റ്യാടി: കെ.എസ്.ഇ.ബി. റിട്ട. ജീവനക്കാരൻ ചാത്തോത്ത് ചാലിൽ കെ.കെ.കുഞ്ഞിരാമൻ (76) നിര്യാതനായി. ഭാര്യ: സി.സി. ജാനകി. മക്കൾ ഷാലി (അങ്കണവാടി വർക്കർ, വേളം), സി.സി. ഷാജി, സി.സി. ഷിനോജ് (ബ്രാഞ്ച് സെക്രട്ടരി, സി.പി.എം. ചാത്തോത്ത് ചാലിൽ). മരുമക്കൾ: കെ.സി. ബാബു (വേളം ഗ്രാമ പഞ്ചായത്ത് വൈസ്.പ്രസി), സുമ, ഷീന. സഹോദരങ്ങൾ: കല്യാണി, ഗോപാലൻ, ബാലകൃഷ്ണൻ, പരേതനായ കുഞ്ഞിക്കണ്ണൻ. സഞ്ചയനം: ഞായറാഴ്ച.