photo
മരണം

കൊയിലാണ്ടി: തിരുവങ്ങൂർ, വെറ്റിലപ്പാറ ഷിജിൻ നിവാസിൽ താമസിക്കും തെറ്റത്ത് ബാലകൃഷ്ണൻ (75) നിര്യാതനായി. ഭാര്യ: രാധ മക്കൾ പരേതനയ ഷിജിൻ, അഭിനവ്. മരുമക്കൾ: നികില, ആരതി. സഹോദരങ്ങൾ: മാധവൻ, ശങ്കരൻ, ഗംഗാധരൻ, ഭാസ്ക്കരൻ പത്മനാഭൻ ,രവീന്ദ്രൻ, വിനോദൻ, സജിനി.