bishop

ചങ്ങനാശേരി അതിരൂപതയുടെ പുതിയ ആർച്ച് ബിഷപ്പായി മാർ തോമസ് തറയിലിനെ പ്രഖ്യാപിക്കുന്ന ചടങ്ങ് ചങ്ങനാശേരി വലിയകുളത്തെ വീട്ടിൽ ടി.വിയിൽ കാണുന്ന അമ്മ മറിയാമ്മയും കുടുംബാംഗങ്ങളും