
പാമ്പാടി : അറയ്ക്കൽ കൃഷ്ണക്കുറുപ്പിന്റെ (റിട്ട.എൻജിനിയർ,ബി.എസ്.എൻ.എൽ) ഭാര്യ കമലഭായി (73, ഓമന - റിട്ട.ടീച്ചർ സെന്റ് യു.പി.എസ് പൂഞ്ഞാർ) നിര്യാതയായി. പൂഞ്ഞാർ ചിറയതാഴെ കുടുംബാംഗം. മക്കൾ : ഡോ.ജയകൃഷ്ണൻ (യു.എസ്.എ), ഹരികൃഷ്ണൻ (കൺസർവേറ്റർ, ഫോറസ്റ്റ്, കൽക്കട്ട ), ശ്യംകൃഷ്ണൻ (യു.കെ). മരുമക്കൾ : സുജ ജയകൃഷ്ണൻ (ആലപ്പുഴ)), ഡോ.ചാരുത ഹരികൃഷ്ണൻ (കോട്ടയം), മേഘ ശ്യാംകൃഷ്ണൻ (റാന്നി). സംസ്‌കാരം പിന്നീട്.