
ചങ്ങനാശേരി : തൃക്കൊടിത്താനം പനച്ചിപറമ്പിൽ പരേതനായ ഔസേഫ് സേവ്യറിന്റെ ഭാര്യ മറിയക്കുട്ടി സേവ്യർ (90) നിര്യാതയായി. ഊരുക്കരി തുണ്ടിയിൽ കുടുംബാംഗം. മക്കൾ : അന്നമ്മ ദേവസ്യ (കൊച്ചുവീട് മുട്ടാർ), പി.എസ്. ഷാജി (മുംബയ്), ജിജി ആന്റപ്പൻ (തുരുത്തിച്ചിറ, പുല്ലംങ്ങടി), പരേതനായ സജിമോൻ സേവ്യർ. മരുമക്കൾ : കെ.പി. ദേവസ്യ (മുട്ടാർ), റെജി ഷാജി (മുംബയ്), ആന്റപ്പൻ (പുല്ലംങ്ങടി), ജിജി സജി (കൈനകരി). സംസ്കാരം ഇന്ന് 2.30 ന് കൊടിനാട്ടുകുന്ന് സെന്റ് സേവ്യേഴ്സ് ചർച്ച് സെമിത്തേരിയിൽ.