pinarayi

കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന് താൻ വരച്ച ചിത്രം സമ്മാനിക്കാനെത്തിയ നിയമസഭാ വാച്ച് ആൻഡ് വാർഡ് സന്തോഷ്‌കുമാറിന്റെ മകൻ ദ്രുപൻ സന്തോഷ് സല്യൂട്ട് നൽകുന്നു.ഡിജിപി ഷേഖ് ദർവേഷ് സാഹിബ്, ജോസ് കെ. മാണി എം.പി തുടങ്ങിയവർ സമീപം