കോട്ടയം : താഴത്തങ്ങാടി മത്സര വള്ളം കളി 29 ന് ഉച്ചയ്ക്ക് 2ന് നടക്കും. വയനാട് ദുരന്ത പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ഒഴിവാക്കും. പ്രവർത്തനോദ്ഘാടനം മന്ത്രി വി.എൻ.വാസവൻ നിർവഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.