kobsarasamma

കടുവാ​ക്കുളം : തോപ്പിൽ വീട്ടിൽ സരസമ്മ (73) നിര്യാതയായി. ഭർത്താവ് കുട്ടപ്പൻ.കെ.കെ, മക്കൾ : മായ, മജ്ജു,മധുകുമാർ,മരുമ​ക്കൾ : ​പരേതനായ ഷാജി, സുനിൽ,ബിന്ദു. സംസ്‌കാ​രം ഇന്ന് 10 ന് വീട്ടുവളപ്പിൽ.