ചോലത്തടം: കൈലാസേശ്വര മഹാദേവക്ഷേത്രത്തിൽ, വിനായകചതുർത്ഥി, ആഘോഷം 8ന് നടക്കും. രാവിലെ 7ന് നടക്കുന്ന അഷ്ടദ്രവ്യ ഗണപതിഹോമത്തിന് മേൽശാന്തി സുകുമാരൻ കാർമ്മികത്വം വഹിക്കും.