മാഞ്ഞൂർ സൗത്ത് : മനസ്രായിൽ എബ്രാഹാമിന്റെ മകൻ ബിനു എബ്രാഹം (57) നിര്യാതനായി. ഭാര്യ ജോസി കുന്നുംപുറത്ത്. കിടങ്ങൂർ മക്കൾ : ഐശ്വര്യ അനുമോൾ. സംസ്കാരം ഇന്ന് 3 ന് ചാമക്കാല സെന്റ്. ജോൺസ് പള്ളിയിൽ.