കുറിച്ചി: ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി കുറിച്ചി അദ്വൈതവിദ്യാശ്രമത്തിൽ നടക്കുന്ന ശ്രീനാരായണ കൺവെൻഷനിൽ
ഗുരുധർമ്മ പ്രചരണസഭ സെക്രട്ടറി സ്വാമി അസംഗാനന്ദ പ്രബോധനം നടത്തി. ഇന്ന് വൈകിട്ട് 6:30ന് ഡോ. ബീന സുരേഷ് ദൈവദശകത്തെ ആസ്പദമാക്കി പ്രബോധനം നയിക്കും.