കോട്ടയത്ത് നടന്ന കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കുന്ന എഡിജിപി എം.ആർ അജിത് കുമാർ ഉപഹാരമായി കിട്ടിയ കുഴിച്ചിട്ട ചിന്തകൾ (buried thoughts) എന്ന ഇംഗ്ലീഷ് പുസ്തകം വായിച്ച് നോക്കുന്നു