തിരുവഞ്ചൂർ : സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ വിനായക ചതുർത്ഥിയോട് അനുബന്ധിച്ച് 6,7,8 തീയതികളിൽ ഗണേശോത്സവം നടക്കും. ആറിന് വൈകിട്ട് 5.30 ന് വിഗ്രഹ പ്രതിഷ്ഠ ഘോഷയാത്ര, ദീപാരാധന, ഭജന. ഏഴിന് രാവിലെ ആറിന് മേൽശാന്തി ഹരിശങ്കരൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ അഷ്ടദ്രവ്യ മഹാഗണപതിഹോമം. വൈകിട്ട്
6.30ന് ദീപാരാധന, ഭജന. എട്ടിന് വൈകിട്ട് 5.30ന് വിഗ്രഹ നിമഞ്ജന ഘോഷയാത്ര.