ചങ്ങനാശേരി: കുരിശുംമൂട് പീസ്‌ലൈൻ ആലഞ്ചേരിവീട്ടിൽ ഷെയ്ഖ് നൂറുദീൻ (61, കാവാലം ബസാർ മൊബൈൽ ഹബ് ഉടമ) നിര്യാതനായി. ഭാര്യ: സീനത്ത് മെഹറാജ്. മക്കൾ: സുലൈമാൻ മഖ്ബൂൽ, ഉമർ മുജാഹിദ്. മരുമക്കൾ: തസ്ലീമ, നസീമ. സംസ്കാരം ഇന്ന് 1 ന് ചങ്ങനാശേരി പുതൂർപ്പള്ളി കബർസ്ഥാനിൽ.