കുറിച്ചി : അദ്വൈത വിദ്യാശ്രമത്തിൽ നടക്കുന്ന ശ്രീനാരായണ കൺവെൻഷനിൽ ഇന്ന് വൈകിട്ട് 6.30 ന് അരുവിപ്പുറം ക്ഷേത്രം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ ദൈവദശകത്തെ ആസ്പദമാക്കി പ്രബോധനം നയിക്കും.