വയലാ: ഗാന്ധിഗ്രാം പുത്തനങ്ങാടി റബർ ഉത്പാദകസംഘം വാർഷികയോഗം ഇന്ന് രാവിലെ 10ന് സംഘം പ്രസിഡന്റ് വി.എം ജോസഫിന്റെ അദ്ധ്യക്ഷതയിൽ സംഘം ഓഫീസിൽ നടക്കും.