kanayi

കോട്ടയം പബ്ലിക്ക് ലൈബ്രറി അങ്കണത്തിൽ പണിയുന്ന ഓപ്പൺ എയർ തിയറ്ററിന്റെ പ്രത്യേകതകളെ കുറിച്ച് ശില്പി കാനായി കുഞ്ഞിരാമൻ വിവരിക്കുന്നു