കൊട് കൈ...കോട്ടയം സൂര്യകാലടി മനയിൽ വിനായക ചതുർത്ഥി ഉത്സവത്തോടനുബന്ധിച്ച് നടന്ന സമാരംഭസഭ ഉദ്ഘാടനം ചെയ്തു മടങ്ങുന്ന കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കാത്തുനിന്ന് ഹസ്തദാനം നൽകുന്ന കുട്ടികൾ ഫോട്ടോ : സെബിൻ ജോർജ്