governer-

എത്തിപ്പിടിച്ചൊരനുഗ്രഹം... കോട്ടയം നട്ടാശ്ശേരി സൂര്യകാലടി മനയിൽ വിനായക ചതുർത്ഥി ഉത്സവത്തോടനുബന്ധിച്ച് നടന്ന സമാരംഭസഭ ഉദ്ഘാടനം ചെയ്യാനെത്തിയ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സംരക്ഷണവരിക്ക് പുറത്ത് നിന്ന് സദസ്സിലിരിക്കുന്ന കുട്ടികളെ അനുഗ്രഹിക്കുന്നു.