atham-

തനി നാടൻ പൂക്കൾ... ഇന്ന് അത്തം. പത്താം നാൾ തിരുവോണം. ഭൂരിഭാഗം ആളുകളും പൂക്കളം ഒരുക്കുവാൻ കടകളിൽ നിന്നും പൂക്കൾ വാങ്ങുന്ന സാഹചര്യത്തിൽ വഴിയോരങ്ങളും പറമ്പുകളും കയറിയിറങ്ങി പൂക്കൾ ശേഖരിക്കുന്ന കുട്ടികൾ. കോട്ടയം നട്ടാശ്ശേരിയിൽ നിന്നുള്ള കാഴ്ച.