kobvarghese70

കുമരകം : പൊറ്റപ്പൊടിത്തറ വർഗീസ് പീലിപ്പോസ് (രാജു-70) നിര്യാതനായി. ഭാര്യ : തങ്കമ്മ (മാങ്ങാനം). മക്കൾ : അനു റെജി, കൊച്ചുമോൾ . മരുമക്കൾ : പി.സി റെജിമോൻ (പൊന്നച്ചൻ തിരുവാർപ്പ്), ജോമോൻ ( പുതുപ്പള്ളി). സംസ്കാരം നടത്തി.