kobsaiju49

ചമ്പക്കര : കളരിക്കൽപറമ്പിൽ സൈജു വർഗീസ് (49) നിര്യാതനായി. കോട്ടയം ഇംപ്രെഷൻസ് കൺസ്ട്രക്ഷൻ ജീവനക്കാരനായിരുന്നു. ഭാര്യ : ബിൻസി വെരൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് തട്ടാരപളളി കുടുംബാംഗം. മക്കൾ : ആൽവിൻ, അഡോൺ. സംസ്‌കാരം നാളെ 10 ന് ചമ്പക്കര സെന്റ്. ജോസഫ് പള്ളി സെമിത്തേരിയിൽ.