
വൈക്കം: ദേവസ്വം ബോർഡ് റിട്ട. ശാന്തിയും, മൂത്തേടത്തുകാവ് ഭഗവതിക്ഷേത്രത്തിലെ ഊരാഴ്മ ഇല്ലക്കാരനുമായിരുന്ന മൂത്തേടത്തുകാവ് ആനത്താനത്തില്ലത്ത് ഗോവിന്ദൻ നമ്പൂതിരി (80) നിര്യാതനായി. ഭാര്യ : ഇന്ദിര അന്തർജനം. സഹോദരങ്ങൾ : നാരായണൻ നമ്പൂതിരി, വാസുദേവൻ നമ്പൂതിരി, നീലകണ്ഠൻ നമ്പൂതിരി, ബാലചന്ദ്രൻ നമ്പൂതിരി, ദേവകി അന്തർജനം, രമാദേവി അന്തർജനം. സംസ്കാരം നടത്തി.