
പൊടിമറ്റം : കടമപ്പുഴ കെ.സി.രാജൻ (77) നിര്യാതനായി. ഭാര്യ പരേതയായ അരുവിത്തറ വലിയവീട്ടിൽ കുടുംബാംഗം ആലീസ് രാജൻ. മക്കൾ : മഞ്ജു ജിജോ, ജേക്കബ് രാജൻ, അനു രൺദീപ്. മരുമക്കൾ : ജിജോ ജോസ് (ചൊവ്വല്ലൂർ,പാവറട്ടി), രൺദീപ് ഡൊമിനിക് (കരിപ്പാപറമ്പിൽ,മുണ്ടക്കയം). സംസ്കാരം കടമപ്പുഴ പാപ്പാളി ചാക്കോച്ചന്റെ ഭവനത്തിൽ 2.30 ന് ആരംഭിച്ച് പൊടിമറ്റം സെന്റ് മേരീസ് പള്ളി കുടുംബകല്ലറയിൽ.