suplyco

കോട്ടയം തിരുനക്കര പഴയ പെലീസ് സ്റ്റേഷൻ മൈതാനത്ത് ആരംഭിച്ച സപ്ലൈകോ ജില്ലാ ഓണം ഫെയർ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു.

നഗരസഭാഗം ജയമോൾ ജോസഫ് ,

നഗരസഭാദ്ധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ്, സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വിബി ബിനു,

ബാബു കപ്പകാല തുടങ്ങിയവർ സമീപം