
കുര്യനാട് : കുന്നേൽ ദേവസ്യാ ജോസഫ് (ഔസേപ്പച്ചൻ, 79) (റിട്ട.ബി.എസ്.എൻ.എൽ.) നിര്യാതനായി.ഭാര്യ പി.സി.മേരി (റിട്ട. അദ്ധ്യാപിക) കാണക്കാരി, പടിക്കക്കുഴപ്പിൽ കുടുംബാംഗം. മക്കൾ : ഷൈനി, മോനിഷ് (എഫ്.സി.ഐ. അറക്കുളം). മരുമക്കൾ : രേഷ്മ തൈപ്പറമ്പിൽ എടത്വ (ലക്ചറർ, മേഴ്സി കോളേജ് ഓഫ് നഴ്സിംഗ് തലയോലപറമ്പ്). സംസ്കാരം ഇന്ന് 2.30 ന് ചീങ്കല്ലേൽ (മോനിപ്പിള്ളി) സെന്റ് തോമസ് പള്ളിയിൽ.