ഗജപൂജ....
വിനായക ചതുർത്ഥി ആഘോഷങ്ങളുടെ ഭാഗമായി കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ ത്രന്ത്രി പ്രതിനിധി ചേലമറ്റത്തില്ലം വിഷ്ണു ശർമ്മയുടെ കാർമ്മികത്വത്തിൽ നടന്ന ഗജപൂജ