കോട്ടയം : ഫിഷറീസ് വകുപ്പിന്റെ ഓപ്പൺ വാട്ടർ റാഞ്ചിംഗ് പദ്ധതി പ്രകാരം എരുമേലി കൊരട്ടി കടവിൽ കാർപ്പ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. പരിപാടിയുടെ ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്തംഗം പി. എ. ഷാനവാസ് അദ്ധ്യക്ഷത വഹിച്ചു.