
വൈക്കം: അത്തം ദിനത്തിൽ വല്ലകം ജീവനിലയത്തിൽ ഓണാഘോഷത്തിന്റെ ഭാഗമായി ' അത്തം പത്തിന് പൊന്നോണം എന്റെ ഓണ ചിന്തകൾ ' സംഘടിപ്പിച്ചു. ഗായിക വൈക്കം വിജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. റോയി ക്രിസ്റ്റി അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പിൽ ചെയർപേഴ്‌സൺ പ്രീതാ രാജേഷ് അഗതികൾക്ക് ഓണക്കോടി വിതരണം ചെയ്തു. മുനിസിപ്പൽ വൈസ് ചെയർമാൻ പി.ടി.സുഭാഷ്, എം.വി. മനോജ്, പി ഡി ജോർജ്, മിനിറാഫി, സേതുലക്ഷമി അനിൽകുമാർ, എം.എൻ ദിവാകരൻ നായർ, വി റ്റി. ജെയിംസ്, ഇടവട്ടം ജയകുമാർ എം ജെ ജോർജ്, രാജീവ് മുളക്കുളം, എം.അനിൽ കുമാർ ശ്രീദേവി അനിരുദ്ധൻ, ജോസ് കാലായിൽ ഹരികൃഷ്ണൻ, എംഡി.സത്യൻ,ജേക്കബ് പൂതവേലിൽ , ജോർജ്ജ് ജോസഫ് മറ്റപ്പള്ളിൽ തുടങ്ങിയവർ പ്രസംഗിച്ച.