തുരുത്തി: മുളമൂട്ടിൽ ഹൗസ് സുശീല രാജൻ (60) നിര്യാതയായി. ഭർത്താവ്: രാജൻ (റിട്ട. പൊലീസ് സബ് ഇൻസ്‌പെക്ടർ). മക്കൾ: ഗോകുൽരാജ് ആർ, ദേവിക രാജ് ആർ. മരുമക്കൾ: സൗമ്യ, അനിലേഷ്. സംസ്‌കാരം നാളെ രണ്ടിന് തുരുത്തി എസ്.എൻ.ഡി.പി 61-ാം ശാഖാ ശ്മശാനത്തിൽ.