
മൂഴൂർ : നടുവിൽപുരയിടത്തിൽ (ഓഹോലിൽ) പരേതനായ പാപ്പച്ചന്റെ ഭാര്യ അന്നമ്മ (85 ) നിര്യാതയായി. പരേത മറ്റക്കര കീച്ചേരിയിൽ കുടുംബാഗം. മക്കൾ : ട്രീസി, ബേബിച്ചൻ, ജോസ്‌കുഞ്ഞ്, തങ്കച്ചൻ, ഷാജി, ജിഷ. മരുമക്കൾ : സണ്ണി കോലടി ചേർപ്പുങ്കൽ, മോളി കൊച്ചുമുറിയിൽ കൊഴുവനാൽ, ലില്ലിക്കുട്ടി നരിപ്പാറ മൂഴൂർ, ആൻസമ്മ ഇടിയാകുന്നേൽ കാഞ്ഞിരമറ്റം, സോമിയ കൊട്ടുകപള്ളിയിൽ കൂരോപ്പട, ഡോമിനിക് വടക്കേ നെടുമ്പുറം ചേർപ്പുങ്കൽ. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് മൂഴൂർ സെന്റ് മേരീസ് പള്ളിയിൽ.