pankajakshan

കുമാരനല്ലൂർ: അർച്ചന വീട്ടിൽ പങ്കജാക്ഷൻ നായർ (78, എഫ്.എ.സി.ടി റിട്ട. ഉദ്യോഗസ്ഥൻ, പി.എഫ് പെൻഷൻ അസോസിയേഷൻ ജില്ലാ സ്ഥാപകൻ, ജില്ലാ പ്രസിഡന്റ് ) നിര്യാതനായി. ഭാര്യ : ആനന്ദവല്ലി. മകൾ : സീമ പി. നായർ (കോട്ടയം സഹകരണ അർബൻ ബാങ്ക് മാനേജർ ). മരുമകൻ : കെ.ജി ഗോപകുമാർ (യു.എസ്.എ). സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് വീട്ടു വളപ്പിൽ.