
അരുവിത്തുറ: ചള്ളവയലിൽ പരേതനായ സി.എം. മാത്യുവിന്റെ ഭാര്യ മറിയക്കുട്ടി മാത്യു (90) നിര്യാതയായി. പരേത ചെമ്മലമറ്റം വടകര കുടുംബാംഗം. മക്കൾ: ബെന്നി, സണ്ണി, സജി, സാബു, സിജി, സിസി, പരേതയായ ഗ്രേസി. മരുമക്കൾ: ലാലച്ചൻ പയ്യനാട്ട് ആർപ്പൂക്കര, വിമല കപ്യാരുമലയിൽ കോതമംഗലം, റോസിലി വാഴക്കൽ രാമപുരം, ഷാന്റി കോഴികുന്നത്ത് കദളിക്കാട്, രശ്മി തറയിൽ ആയാംകുടി, ജോസ് തൈപ്പറമ്പിൽ വില്ലൂന്നി, റൂബിൾ കുന്നേൽ ഇളംങ്ങുളം. സംസ്‌കാരം നാളെ 2.30 ന് അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ.