narayanan-nair

കടപ്പൂര്: ചോപുംന്താനത്ത് വീട്ടിൽ നാരായണൻ നായർ (79) നിര്യാതനായി. മക്കൾ: സിന്ധു, സന്ധ്യ, സൗമ്യ. മരുമക്കൾ: രാധാകൃഷ്ണൻ, മനോജ്, അരുൺ. സംസ്‌കാരം ഇന്ന് 11.30ന് വീട്ടുവളപ്പിൽ.