
ചങ്ങനാശേരി: പുതുചിറ കടുപ്പിൽ പരേതനായ തോമസ് സ്‌കറിയായുടെയും പെരുമ്പുഴകടവിൽ കുഞ്ഞുമോൾ സ്‌കറിയയുടെയും മകൻ സിനോജ് സ്‌കറിയ (42) ഷാർജയിൽ നിര്യാതനായി. ഭാര്യ: ടെസ്മി കടുത്തുരുത്തി കണ്ടത്തിൽ കുടുംബാംഗം. മകൾ: റ്റെൻസാ. സംസ്‌കാരം നാളെ രണ്ടിന് പൊടിപ്പാറ തിരുകുടുംബ ദേവാലയത്തിൽ.