
പാലാ : കാസർകോട് ഗീതാഞ്ജലിയിൽ (മഠത്തിൽ ഇടപ്പാടി) എൻ.കെ.വേണുഗോപാൽ (റിട്ട. ബി.എസ്. എൻ. എൽ പാലാ) നിര്യാതനായി. ഭാര്യ : വിജയമ്മ ഇടപ്പാടി വെട്ടിക്കാട്ട് കുടുംബാംഗം. മക്കൾ : സന്ധ്യ, രാധാകൃഷ്ണൻ (മാർക്കറ്റിംഗ് മാനേജർ ജന്മഭൂമി, ബംഗളൂരു), സിന്ധു. സംസ്‌കാരം നടത്തി.