kobbhavani92

രാമപുരം : താന്നിക്കവയലിൽ പരേതനായ ഗോപാലന്റെ ഭാര്യ ഭവാനി (92)​ നിര്യാതയായി. വള്ളിച്ചിറ കണിയാംപറമ്പിൽ കുടുംബാംഗം. മക്കൾ : അമ്മിണി,​ ചന്ദ്രൻ,​ സുമതി,​ ചന്ദ്രമതി,​ സുരേഷ്,​ പരേതരായ ശശീന്ദ്രൻ,​ വിജയൻ. മരുമക്കൾ : രമണി,​ മോഹനൻ,​ മിനി,​ ലത,​ ജയന്തി,​ പരേതനായ ജയപ്രകാശ്. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.