കോട്ടയം പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ കെപിഎസ് മേനോൻ ഹാളിൽ നടത്തിയ ടോക്‌സ് ഇന്ത്യ പ്രതിമാസ പ്രഭാഷണ പരമ്പരയിൽ മഹാത്മാഗാന്ധിയുടെ കൊച്ചുമകൻ തുഷാർ ഗാന്ധി പ്രഭാഷണം നടത്തുന്നു